Supreme Court Justice KM Joseph to retire today | മലയാളിയായ സുപ്രീംകോടതി ജസ്റ്റിസ് കെഎം ജോസഫ് ഇന്ന് പദവിയില്‍ നിന്നും വിരമിക്കും. ഇന്നലെ സുപ്രീം കോടതിയിലെത്തിയ അദ്ദേഹം നേരത്തേ വാദം കേട്ട കോൾ ഇന്ത്യ- കോംപറ്റീഷൻ കമ്മിഷൻ കേസില്‍ വിധി പറഞ്ഞു. കോമ്പറ്റീഷൻ ആക്റ്റ്-2002 പൊതുമേഖലാ കമ്പനിക്ക് ബാധകമാണെന്നായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌നയുമായി ചേർന്നുള്ള കെഎം ജോസഫിന്റെ അവസാന വിധി.
~PR.23~ED.23~